Nitrification

നൈട്രീകരണം.

മണ്ണിലടങ്ങിയ ജൈവനൈട്രജന്‍ സംയുക്തങ്ങളെ അകാര്‍ബണിക നൈട്രറ്റുകളാക്കി മാറ്റുന്ന പ്രക്രിയ. ഈ രൂപത്തിലായാല്‍ മാത്രമേ സസ്യങ്ങള്‍ക്ക്‌ നൈട്രജന്‍ സ്വീകരിക്കാനാവൂ. നൈട്രാസോമോണാസ്‌, നൈട്രാബാക്‌റ്റര്‍ എന്നീ ബാക്‌റ്റീരിയങ്ങളാണ്‌ നൈട്രീകരണം നടത്തുന്നത്‌ .

Category: None

Subject: None

330

Share This Article
Print Friendly and PDF