Node 2. (phy) 1.

നിസ്‌പന്ദം.

നിശ്ചലതരംഗത്തില്‍ കമ്പനത്തിന്റെ ആയാമം സദാ പൂജ്യമായ സ്ഥാനം. കമ്പനായാമം എപ്പോഴും പരമാവധി ആയിരിക്കുന്നതാണ്‌ പ്രസ്‌പന്ദം (antinode).

Category: None

Subject: None

290

Share This Article
Print Friendly and PDF