Suggest Words
About
Words
Nucleophilic reagent
ന്യൂക്ലിയോഫിലിക് സംയുക്തം.
ഇലക്ട്രാണ് ഘനത്വം വളരെ കുറഞ്ഞ കേന്ദ്രങ്ങള് ആക്രമിക്കുന്ന അഭികാരകങ്ങള്. ഇപ്രകാരം നടക്കുന്ന പ്രക്രിയകളെ ന്യൂക്ലിയോഫിലിക് വിസ്ഥാപനം എന്നുപറയുന്നു.
Category:
None
Subject:
None
480
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Angular acceleration - കോണീയ ത്വരണം
Dividend - ഹാര്യം
Palaeontology - പാലിയന്റോളജി.
Quantum field theory - ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം.
Haemoerythrin - ഹീമോ എറിത്രിന്
Periodic group - ആവര്ത്തക ഗ്രൂപ്പ്.
Orion - ഒറിയണ്
Pellicle - തനുചര്മ്മം.
Dark reaction - തമഃക്രിയകള്
Square wave - ചതുര തരംഗം.
Chemical bond - രാസബന്ധനം
Deuteromycetes - ഡ്യൂറ്റെറോമൈസെറ്റിസ്.