Suggest Words
About
Words
Oceanic crust
സമുദ്രീയ ഭൂവല്‍ക്കം.
ഭൂവല്ക്കത്തിന്റെ സമുദ്ര ഭാഗം. ഉപരിതലത്തില്‍ നിന്ന് താഴോട്ട് ലംബദിശയില്‍ ശരാശരി 5 കി. മീ ജലവും ഒരു കി. മീ ഊറലും 5 കി. മീ. ബാസാള്‍ട്ട് ശിലയും അടങ്ങുന്നതാണിത്.
Category:
None
Subject:
None
540
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Quantum - ക്വാണ്ടം.
Biquadratic equation - ചതുര്‍ഘാത സമവാക്യം
Mutation - ഉല്പരിവര്ത്തനം.
Air - വായു
Ionic bond - അയോണിക ബന്ധനം.
Oxygen debt - ഓക്സിജന്‍ ബാധ്യത.
Metamerism - മെറ്റാമെറിസം.
Diaphysis - ഡയാഫൈസിസ്.
Bel - ബെല്‍
Endoplasm - എന്‍ഡോപ്ലാസം.
Fusel oil - ഫ്യൂസല്‍ എണ്ണ.
Angle of centre - കേന്ദ്ര കോണ്‍