Suggest Words
About
Words
Orion
ഒറിയണ്‍
ഒരു നക്ഷത്രമണ്ഡലം. ഈ മണ്ഡലത്തിലാണ് ഭാരതീയര്‍ ത്രിമൂര്‍ത്തികള്‍ എന്നും പാശ്ചാത്യര്‍ ഒറയോണ്ബെല്റ്റ് എന്നും പറയുന്ന നക്ഷത്രങ്ങളും, തിരുവാതിര, റീഗല്‍, മകയിരം എന്നീ നക്ഷത്രങ്ങളും ഉള്ളത്.
Category:
None
Subject:
None
502
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Eugenics - സുജന വിജ്ഞാനം.
Green revolution - ഹരിത വിപ്ലവം.
Paedogenesis - പീഡോജെനിസിസ്.
Sporangium - സ്പൊറാഞ്ചിയം.
Vitreous humour - വിട്രിയസ് ഹ്യൂമര്‍.
Sphere of influence - പ്രഭാവക്ഷേത്രം.
Buttress - ബട്രസ്
Cane sugar - കരിമ്പിന് പഞ്ചസാര
Torr - ടോര്‍.
Monoecious - മോണീഷ്യസ്.
Aqua regia - രാജദ്രാവകം
Chimera - കിമേറ/ഷിമേറ