Palaeo magnetism
പുരാകാന്തികത്വം.
പുരാതന കാലത്തെ ഭൂകാന്തികതയെക്കുറിച്ചുള്ള പഠനം. ആഗ്നേയ ശിലകളിലെയും അവസാദ ശിലകളിലെയും അവശിഷ്‌ട കാന്തീകരണം ( remnant magnatization) ശിലകളുടെ പഴക്കത്തെയും പുരാതന കാന്തിക ധ്രുവങ്ങളെയും കുറിച്ച് വിവരം നല്‍കുന്നു.
Share This Article