Suggest Words
About
Words
Palate
മേലണ്ണാക്ക്.
കശേരുകികളുടെ വായയുടെ മേല്‍ത്തട്ട്. ഇതിന്റെ മുന്‍ഭാഗം അസ്ഥികൊണ്ടും പിന്‍ഭാഗം സംയോജക കലകൊണ്ടും ഉണ്ടാക്കപ്പെട്ടതാണ്. വായയെയും നാസാഗഹ്വരത്തെയും തമ്മില്‍ വേര്തിരിക്കുന്നതിതാണ്.
Category:
None
Subject:
None
434
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Herbivore - സസ്യഭോജി.
Xenolith - അപരാഗ്മം
Scanning - സ്കാനിങ്.
Drupe - ആമ്രകം.
Format - ഫോര്‍മാറ്റ്.
Eluate - എലുവേറ്റ്.
Quartz clock - ക്വാര്‍ട്സ് ക്ലോക്ക്.
Zero vector - ശൂന്യസദിശം.x
Plumule - ഭ്രൂണശീര്ഷം.
Parsec - പാര്‍സെക്.
Emery - എമറി.
Beat - വിസ്പന്ദം