Pangaea

പാന്‍ജിയ.

പെര്‍മിയന്‍ മഹായുഗത്തില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ബൃഹത്‌ഭൂഖണ്ഡം. ഇതാണ്‌ പിന്നീട്‌ ലോറേഷ്യയും ഗോണ്ട്വാനയുമായി വേര്‍പെട്ടത്‌. ഇവ വീണ്ടും പിളര്‍ന്നത്‌ ജൂറാസിക്‌ മഹായുഗം മുതല്‍ ഉണ്ടായ വന്‍കരാനീക്കത്തിന്റെ ഫലമായാണ്‌. ഇതേത്തുടര്‍ന്നാണ്‌ ഇന്നത്തെ ഭൂഖണ്ഡങ്ങള്‍ ഉണ്ടായത്‌.

Category: None

Subject: None

334

Share This Article
Print Friendly and PDF