Suggest Words
About
Words
Papain
പപ്പയിന്‍.
മാംസ്യത്തെ ദഹിപ്പിക്കുന്ന ഒരു എന്‍സൈം. പപ്പായയില്‍ ധാരാളമായി ഉണ്ട്. മാംസാഹാരങ്ങള്‍ പാചകം ചെയ്യുമ്പോള്‍ പപ്പായ ചേര്‍ത്താല്‍ മൃദുത്വം ഉണ്ടാകുന്നത് ഈ എന്‍സൈമിന്റെ സാന്നിദ്ധ്യം കൊണ്ടാണ്.
Category:
None
Subject:
None
386
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Graph - ആരേഖം.
Oblique - ചരിഞ്ഞ.
Atom - ആറ്റം
Vibrium - വിബ്രിയം.
Endoskeleton - ആന്തരാസ്ഥിക്കൂടം.
Radicand - കരണ്യം
Pascal’s triangle - പാസ്ക്കല്‍ ത്രികോണം.
Dividend - ഹാര്യം
Peninsula - ഉപദ്വീപ്.
In situ - ഇന്‍സിറ്റു.
Dicarboxylic acid - ഡൈകാര്‍ബോക്സിലിക് അമ്ലം.
Approximation - ഏകദേശനം