Parallax

ലംബനം/ദൃക്‌ഭ്രംശം.

ഒരു ആധാരരേഖയിലെ രണ്ട്‌ സ്ഥാനങ്ങളില്‍ നിന്നും നിരീക്ഷിക്കുമ്പോള്‍ പശ്ചാത്തലത്തെ ആധാരമാക്കി ഒരു നിര്‍ദിഷ്‌ട വസ്‌തുവിന്റെ സ്ഥാനത്തില്‍ ഉണ്ടായതായി അനുഭവപ്പെടുന്ന മാറ്റം. ലംബനം മൂലം അളവില്‍ വരുന്ന വ്യത്യാസമാണ്‌ ലംബനപ്പിശക്‌. നക്ഷത്രദൂരങ്ങള്‍ അളക്കാനുപയോഗിക്കുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF