Suggest Words
About
Words
Parapodium
പാര്ശ്വപാദം.
പോളിക്കീറ്റ് വിരകളുടെ ശരീരഖണ്ഡങ്ങളില് വശങ്ങളിലേക്ക് ഉന്തിനില്ക്കുന്ന ഉപാംഗങ്ങള്. മാംസപേശികളും കീറ്റകളും കൊണ്ട് നിര്മിച്ച ഇവ സഞ്ചാരത്തിനുപയോഗിക്കുന്നവയാണ്.
Category:
None
Subject:
None
309
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mechanics - ബലതന്ത്രം.
Aberration - വിപഥനം
Eoliar - ഏലിയാര്.
Cytotoxin - കോശവിഷം.
Solder - സോള്ഡര്.
Maxilla - മാക്സില.
Fusel oil - ഫ്യൂസല് എണ്ണ.
Relaxation time - വിശ്രാന്തികാലം.
Antipodes - ആന്റിപോഡുകള്
Denaturant - ഡീനാച്ചുറന്റ്.
Are - ആര്
Indicator - സൂചകം.