Suggest Words
About
Words
Partial derivative
അംശിക അവകലജം.
പല ചരങ്ങള് ഉള്പ്പെട്ട ഒരു ഫലനത്തില് ഒരു ചരത്തെ മാത്രം ആസ്പദമാക്കി, മറ്റുള്ളവയെ സ്ഥിരമാക്കി നിര്ത്തി എടുക്കുന്ന അവകലജം. ഉദാ: V=f(P,T) എന്ന ഫലനത്തില് ( ∂V/∂P)T അംശിക അവകലജമാണ്.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Zoonoses - സൂനോസുകള്.
Muon - മ്യൂവോണ്.
Circadin rhythm - ദൈനികതാളം
Rhizome - റൈസോം.
Placentation - പ്ലാസെന്റേഷന്.
Kuiper belt. - കുയ്പര് ബെല്റ്റ്.
Collinear - ഏകരേഖീയം.
Cable television - കേബിള് ടെലിവിഷന്
Ilium - ഇലിയം.
Dendrites - ഡെന്ഡ്രറ്റുകള്.
Lignin - ലിഗ്നിന്.
Recombination - പുനഃസംയോജനം.