Suggest Words
About
Words
Pascal
പാസ്ക്കല്‍.
(phy) പാസ്ക്കല്‍. മര്‍ദത്തിന്റെ SI ഏകകം. പ്രതീകം Pa. ഒരു ന്യൂട്ടന് പ്രതി ചതുരശ്രമീറ്ററിന് തുല്യം. ബ്ലെയ്സ്പാസ്ക്കലിന്റെ (1623-1662) ബഹുമാനാര്‍ഥം നല്കിയ പേര്.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Darwin's finches - ഡാര്വിന് ഫിഞ്ചുകള്.
Hydronium ion - ഹൈഡ്രാണിയം അയോണ്‍.
Sundial - സൂര്യഘടികാരം.
Cestoidea - സെസ്റ്റോയ്ഡിയ
Wave number - തരംഗസംഖ്യ.
Vascular cambiumx - വാസ്കുലാര്‍ കാമ്പ്യുമക്സ്
Pellicle - തനുചര്മ്മം.
Acute angle - ന്യൂനകോണ്
Staminode - വന്ധ്യകേസരം.
Spermatozoon - ആണ്‍ബീജം.
Quantum yield - ക്വാണ്ടം ദക്ഷത.
Continuity - സാതത്യം.