Suggest Words
About
Words
Passage cells
പാസ്സേജ് സെല്‍സ്.
എന്ഡോഡെര്മിസിലെ കനം കുറഞ്ഞ ഭിത്തിയോടുകൂടിയ കോശങ്ങള്‍. കോര്ടെക്സില്നിന്നു വരുന്ന പദാര്‍ഥങ്ങള്‍ സംവഹനവ്യൂഹത്തിലേക്ക് ഇതിലൂടെയാണ് കടന്നുപോകുന്നത്.
Category:
None
Subject:
None
396
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Excretion - വിസര്‍ജനം.
Marsupium - മാര്സൂപിയം.
Polycheta - പോളിക്കീറ്റ.
Inverse - വിപരീതം.
Corrosion - ക്ഷാരണം.
Noble gases - ഉല്‍കൃഷ്ട വാതകങ്ങള്‍.
Autosomes - അലിംഗ ക്രാമസോമുകള്‍
Hypertrophy - അതിപുഷ്ടി.
Endodermis - അന്തര്വൃതി.
Ganymede - ഗാനിമീഡ്.
Cornea - കോര്‍ണിയ.
Bond length - ബന്ധനദൈര്‍ഘ്യം