Antinode

ആന്റിനോഡ്‌

നിശ്ചല തരംഗത്തില്‍ പരമാവധി ആയതിയില്‍ കമ്പനം ചെയ്യുന്ന ബിന്ദു. ആയതി പൂജ്യമായ ബിന്ദുക്കളാണ്‌ നോഡുകള്‍.

Category: None

Subject: None

308

Share This Article
Print Friendly and PDF