Pentadactyl limb

പഞ്ചാംഗുലി അംഗം.

നാല്‍ക്കാലി കശേരുകികളുടെ അഞ്ചുവിരലുകളുള്ള അംഗം. മുന്‍കാലുകളോ (കൈ) പിന്‍കാലുകളോ ആകാം. ഇവയുടെ ഘടന സമാനമായിരിക്കും. ഈ അടിസ്ഥാന ഘടനയില്‍ തക്കതായ മാറ്റങ്ങള്‍ വന്നിട്ടാണ്‌, മരത്തില്‍ കയറാനും മണ്ണുതുരക്കാനും പറക്കാനുമെല്ലാം ഉള്ള അവയവങ്ങള്‍ ഉണ്ടായത്‌.

Category: None

Subject: None

200

Share This Article
Print Friendly and PDF