Antiparticle

പ്രതികണം

ഓരോ മൌലിക കണത്തിനും അതിനോട്‌ ബന്ധപ്പെട്ട്‌ തുല്യ ദ്രവ്യമാനം, സ്‌പിന്‍, ശരാശരി ആയുസ്സ്‌, കാന്തിക ആഘൂര്‍ണം എന്നിവയും തുല്യവും വിപരീതവുമായ വിദ്യുത്‌ ചാര്‍ജും ആന്തരികപാരിറ്റിയും ഉള്ള ഒരു കണം ഉണ്ടായിരിക്കും. ഇതാണ്‌ ആ കണത്തിന്റെ പ്രതികണം. കണവും പ്രതികണവും ചേര്‍ന്നാല്‍ ഉന്മൂലനം നടക്കുന്നു.

Category: None

Subject: None

321

Share This Article
Print Friendly and PDF