Pfund series

ഫണ്ട്‌ ശ്രണി.

ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണുകള്‍ ബാഹ്യപരിപഥങ്ങളില്‍ നിന്ന്‌ അഞ്ചാമത്തെ പരിപഥത്തിലേക്ക്‌ നിപതിക്കുമ്പോഴുണ്ടാകുന്ന സ്‌പെക്‌ട്രരേഖകള്‍. ഇതിലെ ആവൃത്തികള്‍ 1/λ=R(1/52-1/n2) എന്ന പൊതു സമീകരണം കൊണ്ട്‌ സൂചിപ്പിക്കാം. R=റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം, n=6,7.....

Category: None

Subject: None

292

Share This Article
Print Friendly and PDF