Suggest Words
About
Words
Phonon
ധ്വനിക്വാണ്ടം
ഫോണോണ്‍. പ്രകാശ ഊര്‍ജ വികിരണത്തില്‍ ഫോട്ടോണ്‍ (പ്രകാശകണം) പോലെ ക്രിസ്റ്റലിലൂടെയുള്ള കമ്പന ഊര്‍ജത്തിന്റെ സഞ്ചാരത്തില്‍ കമ്പന ഊര്‍ജത്തിന്റെ ക്വാണ്ടം ആണ് ഫോണോണ്‍. താപക്വാണ്ടമോ ശബ്ദക്വാണ്ടമോ ആകാം.
Category:
None
Subject:
None
558
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Endoskeleton - ആന്തരാസ്ഥിക്കൂടം.
Inertia - ജഡത്വം.
Antilogarithm - ആന്റിലോഗരിതം
Heat - താപം
Percolate - കിനിഞ്ഞിറങ്ങുക.
Interstice - അന്തരാളം
Ka band - കെ എ ബാന്‍ഡ്.
Phase diagram - ഫേസ് ചിത്രം
Hasliform - കുന്തരൂപം
Telescope - ദൂരദര്‍ശിനി.
Hypertension - അമിത രക്തസമ്മര്‍ദ്ദം.
Inductance - പ്രരകം