Suggest Words
About
Words
Phylum
ഫൈലം.
ജീവികളുടെ വര്ഗീകരണത്തിലെ ഒരു പ്രധാന വിഭാഗം. വര്ഗീകരണ വിഭാഗത്തില് ക്ലാസ് എന്ന വിഭാഗത്തിനു മുകളിലായുള്ള ടാക്സോണാണിത്. ഒരു ഫൈലത്തില് ഒന്നോ അതിലധികമോ ക്ലാസുകളുണ്ടായിരിക്കും.
Category:
None
Subject:
None
472
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cell - കോശം
Thalamus 1. (bot) - പുഷ്പാസനം.
Insectivore - പ്രാണിഭോജി.
Vesicle - സ്ഫോട ഗര്ത്തം.
Dyes - ചായങ്ങള്.
Water potential - ജല പൊട്ടന്ഷ്യല്.
Acquired characters - ആര്ജിത സ്വഭാവങ്ങള്
Antiparticle - പ്രതികണം
Semi minor axis - അര്ധലഘു അക്ഷം.
Ureotelic - യൂറിയ വിസര്ജി.
Heteromorphous rocks - വിഷമരൂപ ശില.
Female cone - പെണ്കോണ്.