Sample space

സാംപിള്‍ സ്‌പേസ്‌.

സംഭവ്യതയിലെ ( probability) ഒരു ആശയം. ഒരു യാദൃച്ഛിക പരീക്ഷണത്തില്‍ ( random experiment) ലഭിക്കാവുന്ന എല്ലാ ഫലങ്ങളുടെയും ( outcome) ഗണം. S കൊണ്ട്‌ സൂചിപ്പിക്കുന്നു. ഉദാ: നാണയം ടോസ്സ്‌ ചെയ്യുന്ന പരീക്ഷണത്തില്‍ S={H,T}. H എന്നത്‌ നാണയത്തിന്റെ Head വീഴുന്നതിനെയും T എന്നത്‌ Tail വീഴുന്നതിനെയും സൂചിപ്പിക്കുന്നു.

Category: None

Subject: None

255

Share This Article
Print Friendly and PDF