Plasticity

പ്ലാസ്റ്റിസിറ്റി.

പരാഭവമൂല്യത്തിലും ( Yield point) കൂടുതല്‍ ബലംപ്രയോഗിച്ചാല്‍ ഒരു ഖരവസ്‌തുവിന്‌ വലുപ്പം, ആകൃതി എന്നിവയ്‌ക്ക്‌ സ്ഥിരമാറ്റം സംഭവിക്കുന്ന സ്വഭാവം. yield point നോക്കുക.

Category: None

Subject: None

292

Share This Article
Print Friendly and PDF