Plastid

ജൈവകണം.

സസ്യകോശങ്ങളിലെ ഒരു കോശാംഗം. മൂന്ന്‌ തരം ജൈവകണങ്ങളുണ്ട്‌. ഹരിതകണങ്ങള്‍, മറ്റു നിറമുള്ള വര്‍ണകങ്ങള്‍, ശ്വേത കണങ്ങള്‍.

Category: None

Subject: None

391

Share This Article
Print Friendly and PDF