Polar molecule

പോളാര്‍ തന്മാത്ര.

ധ്രുവങ്ങളില്‍ ധന ഋണ വിദ്യുത്‌ചാര്‍ജുകള്‍ ഉള്ള തന്മാത്ര. തന്മാത്രയിലെ ആറ്റങ്ങളുടെ വിദ്യുത്‌ഋണതയിലുള്ള വ്യത്യാസം മൂലമാണ്‌ ഇതുസംഭവിക്കുന്നത്‌.

Category: None

Subject: None

379

Share This Article
Print Friendly and PDF