Suggest Words
About
Words
Pollen sac
പരാഗപുടം.
വിത്തുള്ള സസ്യങ്ങളില്‍ പരാഗം ഉത്പാദിപ്പിക്കുന്ന അവയവം. ആവൃതബീജികളില്‍ ഓരോ ആന്ഥറിലും നാല് പരാഗപുടങ്ങള്‍ വീതം ഉണ്ടാകും. അനാവൃത ബീജികളുടെ ആണ്കോണിലെ സൂക്ഷ്മസ്പോറോഫില്ലിലും പരാഗപുടങ്ങള്‍ ഉണ്ട്.
Category:
None
Subject:
None
348
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Microevolution - സൂക്ഷ്മപരിണാമം.
Coefficient - ഗുണോത്തരം.
Volution - വലനം.
Horticulture - ഉദ്യാന കൃഷി.
Ventricle - വെന്‍ട്രിക്കിള്‍
Rarefaction - വിരളനം.
Composite function - ഭാജ്യ ഏകദം.
Ab ohm - അബ് ഓം
WMAP - ഡബ്ലിയു മാപ്പ്.
Advection - അഭിവഹനം
Kaolization - കളിമണ്വത്കരണം
Anafront - അനാഫ്രണ്ട്