Suggest Words
About
Words
Pollen tube
പരാഗനാളി.
പരാഗരേണു മുളയ്ക്കുമ്പോള്‍ അതിന്റെ ആന്തരികകഞ്ചുകം വളര്‍ന്നുണ്ടാകുന്ന ചെറു നാളിക. വര്ത്തികയില്കൂടി താഴോട്ടു വളരുന്ന ഇതിന്റെ അറ്റത്ത് രണ്ട് പുംബീജ ന്യൂക്ലിയസ്സുകള്‍ ഉണ്ട്.
Category:
None
Subject:
None
379
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mucus - ശ്ലേഷ്മം.
Detrition - ഖാദനം.
Epistasis - എപ്പിസ്റ്റാസിസ്.
Somaclones - സോമക്ലോണുകള്.
Hair follicle - രോമകൂപം
Cryptogams - അപുഷ്പികള്‍.
Magma - മാഗ്മ.
Iceland spar - ഐസ്ലാന്റ്സ്പാര്.
Chip - ചിപ്പ്
Tissue - കല.
Almagest - അല്‍ മജെസ്റ്റ്
Grain - ഗ്രയിന്‍.