Suggest Words
About
Words
Primitive streak
ആദിരേഖ.
ഉരഗങ്ങളുടെയും പക്ഷികളുടെയും സസ്തനങ്ങളുടെയും ഭ്രൂണവളര്‍ച്ചയില്‍ ബ്ലാസ്റ്റോഡേമിന്റെ മധ്യത്തില്‍ രൂപം കൊള്ളുന്ന കോശവരമ്പ്. ഭ്രൂണത്തിന്റെ ഭാവി അക്ഷം ഇതിനനുസരിച്ചായിരിക്കും.
Category:
None
Subject:
None
382
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Photofission - പ്രകാശ വിഭജനം.
Conics - കോണികങ്ങള്‍.
Gauss - ഗോസ്.
Phenology - രൂപാന്തരണ വിജ്ഞാനം.
Nuclear fusion (phy) - അണുസംലയനം.
Heavy water reactor - ഘനജല റിയാക്ടര്‍
Hydro thermal metamorphism: - ചുടുനീര് ധാതുമാറ്റം
Static equilibrium - സ്ഥിതിക സന്തുലിതാവസ്ഥ.
Animal kingdom - ജന്തുലോകം
Super imposed stream - അധ്യാരോപിത നദി.
Weak acid - ദുര്‍ബല അമ്ലം.
Galactic halo - ഗാലക്സിക പരിവേഷം.