Programming languages
പ്രോഗ്രാമിങ്ങ് ലാംഗ്വേജ്
കംപ്യൂട്ടറിന്റെ ലോജിക് പരിപഥങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷ ബൈനറിയാണ്. ഇതില്‍ ആകെ രണ്ടു പ്രതീകങ്ങള്‍ (0, 1) മാത്രമേയുള്ളൂ. ഓരോ ഉപയോഗത്തിനും പൊതുവേ ഓരോ തരത്തിലുള്ള ഉയര്‍ന്നതല ഭാഷ വികസിപ്പിച്ചെടുത്തിരിക്കും. ബേസിക്, സി++, ജാവ എന്നിവ ഉദാഹരണങ്ങള്‍.
Share This Article