Suggest Words
About
Words
Pulse
പള്‍സ്.
ഹൃദയത്തിന്റെ സങ്കോചവികാസത്തോടനുബന്ധിച്ച് ധമനികളില്‍ അനുഭവപ്പെടുന്ന സങ്കോചവികാസപരമ്പര. ത്വക്കിനു തൊട്ടുതാഴെയുള്ള ധമനികളില്‍ ഇത് എളുപ്പത്തില്‍ കണ്ടുപിടിക്കാം. ഉദാ: കണങ്കൈയിലെ റേഡിയല്‍ ധമനി.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Onchosphere - ഓങ്കോസ്ഫിയര്.
Travelling wave - പ്രഗാമിതരംഗം.
Truth table - മൂല്യ പട്ടിക.
Alicyclic compound - ആലിസൈക്ലിക സംയുക്തം
Manganin - മാംഗനിന്‍.
Substituent - പ്രതിസ്ഥാപകം.
Stator - സ്റ്റാറ്റര്‍.
Boson - ബോസോണ്‍
Ischemia - ഇസ്ക്കീമീയ.
Iodimetry - അയോഡിമിതി.
SI units - എസ്. ഐ. ഏകകങ്ങള്‍.
Zener diode - സെനര്‍ ഡയോഡ്.