Q 10
ക്യു 10.
താപനില 10 ഡിഗ്രി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായി ഒരു പ്രക്രിയയുടെ നിരക്കിലുണ്ടാവുന്ന വര്‍ദ്ധനവ്. ഇതിന് താപനിലാഗുണാങ്കം (Temperature Coefficient) എന്ന് പറയുന്നു. ഒരു പ്രത്യേക താപനിലവരെയേ ഈ നിരക്കിലുള്ള വര്‍ധനയുണ്ടാകുകയുള്ളു.
Share This Article