Quality of sound
ധ്വനിഗുണം.
ശബ്‌ദത്തിന്റെ ഒരു ഗുണവിശേഷം. ഒരു ശബ്‌ദത്തില്‍ മൗലികമായ ഒരു ആവൃത്തിയും അതിന്റെ ഗുണിതങ്ങളും അടങ്ങിയിരിക്കുന്നു. ഈ ആവൃത്തികളുടെ ആപേക്ഷികാനുപാതങ്ങളാണ് ശബ്‌ദത്തിന്റെ സവിശേഷതയാകുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്‌ദത്തിന്റെ ധ്വനിഗുണം കൂടുതലാണ്. timbre എന്നും പേരുണ്ട്.
Share This Article