Suggest Words
About
Words
Rad
റാഡ്.
അയണീകരണവികിരണം ആഗിരണം ചെയ്യുന്നതിന്റെ ഒരു ഏകകം. 10-2ജൂള് ഊര്ജം സൃഷ്ടിക്കാന് വേണ്ടി ഒരു കിലോഗ്രാം പദാര്ത്ഥം ആഗിരണം ചെയ്യേണ്ട വികിരണത്തിന്റെ അളവ് എന്നു നിര്വചിച്ചിരിക്കുന്നു.
Category:
None
Subject:
None
388
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hydroxyl amine - ഹൈഡ്രാക്സില് അമീന്.
CPU - സി പി യു.
Vant Hoff’s equation - വാന്റ്ഹോഫ് സമവാക്യം.
Back ground radiations - പരഭാഗ വികിരണങ്ങള്
Parthenocarpy - അനിഷേകഫലത.
Virus - വൈറസ്.
Staminode - വന്ധ്യകേസരം.
Uricotelic - യൂറികോട്ടലിക്.
Ascomycetes - ആസ്കോമൈസീറ്റ്സ്
Myriapoda - മിരിയാപോഡ.
Half life - അര്ധായുസ്
Homogametic sex - സമയുഗ്മകലിംഗം.