Suggest Words
About
Words
Radial symmetry
ആരീയ സമമിതി
ത്രിജ്യാസമമിതി, ഏത് വ്യാസതലത്തിലൂടെ വിഭജിച്ചാലും സമഭാഗങ്ങള്‍ ലഭിക്കുന്ന ശാരീരിക സമമിതി. ഉദാ: ഹൈഡ്ര, ജെല്ലി മത്സ്യം.
Category:
None
Subject:
None
427
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Equatorial plate - മധ്യരേഖാ പ്ലേറ്റ്.
Hypothesis - പരികല്പന.
Fermi - ഫെര്‍മി.
Discordance - അപസ്വരം.
Trophallaxis - ട്രോഫലാക്സിസ്.
Password - പാസ്വേര്ഡ്.
Equal sets - അനന്യഗണങ്ങള്.
Monocyclic - ഏകചക്രീയം.
Semi micro analysis - സെമി മൈക്രാ വിശ്ലേഷണം.
Aerosol - എയറോസോള്‍
Mycobiont - മൈക്കോബയോണ്ട്
Centrifuge - സെന്‍ട്രിഫ്യൂജ്