Off line

ഓഫ്‌ലൈന്‍.

ഇന്റെര്‍നെറ്റുമായി ഒരു കമ്പ്യൂട്ടറിന്‌ ബന്ധമില്ലാത്ത അവസ്ഥ. ഇ മെയിലിലോ ചാറ്റ്‌ റൂമിലോ ആക്‌ടീവ്‌ അല്ലാത്ത അവസ്ഥ. ചാറ്റില്‍ ഇങ്ങനെ ആക്‌ടീവ്‌ അല്ലാത്ത ആള്‍ക്ക്‌ അയയ്‌ക്കുന്ന നിര്‍ദ്ദേശങ്ങളെയും ഓഫ്‌ലൈന്‍ എന്നു പറയാറുണ്ട്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF