Relative density
ആപേക്ഷിക സാന്ദ്രത.
ഒരു പദാര്‍ത്ഥത്തിന്റെ സാന്ദ്രതയും 40C യിലുള്ള ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതം. പദാര്‍ഥത്തിന്റെ താപനില പ്രസ്‌താവിച്ചിട്ടില്ലെങ്കില്‍ 200C ആയെടുക്കണം. വിശിഷ്‌ട സാന്ദ്രത ( specific density) എന്ന പദമാണ് സമാനാര്‍ഥത്തില്‍ മുമ്പ് ഉപയോഗിച്ചിരുന്ന പദം.
Share This Article