Suggest Words
About
Words
Relative humidity
ആപേക്ഷിക ആര്‍ദ്രത.
നിശ്ചിതാനുപാതത്തില്‍ അന്തരീക്ഷത്തില്‍ അടങ്ങിയിട്ടുള്ള ജലബാഷ്പത്തിന്റെ യഥാര്‍ഥ മര്‍ദവും അന്തരീക്ഷം ജലബാഷ്പത്താല്‍ പൂരിതമായിരിക്കുമ്പോഴുണ്ടാകുന്ന ബാഷ്പമര്‍ദവും തമ്മിലുള്ള അനുപാതം.
Category:
None
Subject:
None
437
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Holozoic - ഹോളോസോയിക്ക്.
Junction potential - സന്ധി പൊട്ടന്‍ഷ്യല്‍.
Thio - തയോ.
Barite - ബെറൈറ്റ്
Autotomy - സ്വവിഛേദനം
Radius of curvature - വക്രതാ വ്യാസാര്‍ധം.
Pinnately compound leaf - പിച്ഛകബഹുപത്രം.
Bit - ബിറ്റ്
Sacrum - സേക്രം.
Arboretum - വൃക്ഷത്തോപ്പ്
Babo's law - ബാബോ നിയമം
Spirillum - സ്പൈറില്ലം.