Suggest Words
About
Words
Representative fraction
റപ്രസന്റേറ്റീവ് ഫ്രാക്ഷന്.
ഭൂമിയിലെ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ ദൂരവും ഭൂപടത്തില്‍ ഇതേ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള ദൂരവും തമ്മിലുള്ള അനുപാതം. ഇത് മേപ്പിന്റെ തോതിനെ സൂചിപ്പിക്കുന്നു.
Category:
None
Subject:
None
397
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Square wave - ചതുര തരംഗം.
Vulcanization - വള്ക്കനീകരണം.
Protein - പ്രോട്ടീന്‍
Limb (geo) - പാദം.
Scores - പ്രാപ്താങ്കം.
Abiotic factors - അജീവിയ ഘടകങ്ങള്‍
Carriers - വാഹകര്‍
Antagonism - വിരുദ്ധജീവനം
Sessile - സ്ഥാനബദ്ധം.
Fossorial - കുഴിക്കാന്‍ അനുകൂലനം ഉള്ള.
Debug - ഡീബഗ്.
Focus - നാഭി.