Resistor

രോധകം.

ഒരു പരിപഥത്തിലെ വൈദ്യുതി പ്രവാഹത്തെ ഉചിതമായി നിയന്ത്രിക്കുവാന്‍ പരിപഥത്തില്‍ ഉള്‍പ്പെടുത്തുന്ന രോധഘടകം. രണ്ടുവിധത്തിലുണ്ട്‌. 1. ആവശ്യാനുസരണം രോധം ക്രമീകരിക്കാവുന്നവ. 2. നിശ്ചിത രോധമുള്ളവ. ഇലക്‌ട്രാണിക്‌ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന രോധങ്ങളുടെ നിശ്ചിത രോധം അവയുടെ പുറത്തുതന്നെ രേഖപ്പെടുത്തിയിരിക്കും. നേരിട്ടോ നിശ്ചിത നിറമുള്ള വലയങ്ങള്‍ ( colour code) ഉപയോഗിച്ചോ ആണ്‌ ഇത്‌ ചെയ്യുന്നത്‌.

Category: None

Subject: None

191

Share This Article
Print Friendly and PDF