Suggest Words
About
Words
Rhombic sulphur
റോംബിക് സള്‍ഫര്‍.
സള്‍ഫറിന്റെ ഒരു രൂപാന്തരം. കാര്‍ബണ്‍ഡൈ സള്‍ഫൈഡില്‍ ലയിപ്പിച്ച സള്‍ഫര്‍ ലായനി തുറന്നുവെച്ചാല്‍ ലായകം ബാഷ്പീകരിച്ചുപോയ ശേഷം ലഭിക്കുന്ന ക്രിസ്റ്റലുകള്‍. ആല്ഫാസള്ഫര് എന്നും പറയും.
Category:
None
Subject:
None
291
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Synchronisation - തുല്യകാലനം.
Shear - അപരൂപണം.
I - ഒരു അവാസ്തവിക സംഖ്യ
Perimeter - ചുറ്റളവ്.
Stellar population - നക്ഷത്രസമഷ്ടി.
Prophage - പ്രോഫേജ്.
Fusion mixture - ഉരുകല്‍ മിശ്രിതം.
Scorpion - വൃശ്ചികം.
Polythene - പോളിത്തീന്‍.
Buffer solution - ബഫര്‍ ലായനി
Prothorax - അഗ്രവക്ഷം.
Oogenesis - അണ്ഡോത്പാദനം.