Sample

സാമ്പിള്‍.

ഒരു സമഷ്‌ടിയെപ്പറ്റി പഠിക്കാന്‍ അതിലെ എല്ലാ അംഗങ്ങളില്‍ നിന്നും വിവരം ശേഖരിക്കേണ്ട ആവശ്യമില്ല. അനുയോജ്യമായ രീതിയില്‍ തെരഞ്ഞെടുത്ത അംഗങ്ങളെപ്പറ്റി പഠിച്ചാല്‍ മതി. അങ്ങനെ തെരഞ്ഞെടുത്ത അംഗങ്ങളുടെ ഗണമാണ്‌ സാമ്പിള്‍. ഇങ്ങനെ സാമ്പിളുകളെടുക്കുന്ന പ്രക്രിയയ്‌ക്ക്‌ സാമ്പിളനം ( sampling) എന്നു പറയുന്നു.

Category: None

Subject: None

283

Share This Article
Print Friendly and PDF