Scherardising
ഷെറാര്ഡൈസിംഗ്.
ക്ഷാരണം തടയുവാനായി ഇരുമ്പിലോ ഉരുക്കിലോ സിങ്കിന്റെ ആവരണം നല്കുന്ന പ്രക്രിയ. ഇരുമ്പോ ഉരുക്കോ സിങ്ക് ധൂളിയുടെ സമ്പര്‍ക്കത്തില്‍, സിങ്കിന്റെ ഉരുകല്‍ നിലയ്ക്ക് അല്പം താഴെയുള്ള ഉരുകല്‍നിലയില്‍ ചൂടാക്കിയാണ് ഇത് സാധിക്കുന്നത്.
Share This Article