Retentivity (phy)

ധാരണ ശേഷി.

ഒരു വസ്‌തുവിനെ പ്രരണ ക്ഷേത്രമുപയോഗിച്ച്‌ കാന്തീകരിച്ച ശേഷം ക്ഷേത്രത്തെ നീക്കിയാല്‍ കാന്തികത എത്രമാത്രം അവശേഷിക്കും എന്നതിന്റെ സൂചകം. ഉരുക്കിന്‌ ധാരണശേഷി കൂടുതലും പച്ചിരുമ്പിനു കുറവും ആണ്‌.

Category: None

Subject: None

288

Share This Article
Print Friendly and PDF