Suggest Words
About
Words
Scientific temper
ശാസ്ത്രാവബോധം.
ശാസ്ത്രത്തിന്റെ രീതി ഉള്‍ക്കൊള്ളുന്ന ജീവിതസമീപനം. ആത്മനിഷ്ഠ സമീപനങ്ങള്‍ക്ക് മീതെ വസ്തുനിഷ്ഠതയ്ക്ക്, നിരീക്ഷണ - പരീക്ഷണങ്ങളിലൂടെ ലഭ്യമായ അറിവിന്, പ്രാമുഖ്യം നല്കുന്ന രീതി.
Category:
None
Subject:
None
494
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Representative elements - പ്രാതിനിധ്യമൂലകങ്ങള്‍.
Grike - ഗ്രക്ക്.
Glauber's salt - ഗ്ലോബര്‍ ലവണം.
Robotics - റോബോട്ടിക്സ്.
Ribonuclease - റിബോന്യൂക്ലിയേസ്.
Protoxylem - പ്രോട്ടോസൈലം
Wind - കാറ്റ്
Parent generation - ജനകതലമുറ.
Librations - ദൃശ്യദോലനങ്ങള്
Scyphozoa - സ്കൈഫോസോവ.
Aerial - ഏരിയല്‍
Arrester - രോധി