Secondary amine

സെക്കന്ററി അമീന്‍.

അമോണിയ തന്മാത്രയുടെ രണ്ട്‌ ഹൈഡ്രജന്‍ അണുക്കള്‍ വിസ്ഥാപിച്ച്‌ ആല്‍ക്കൈല്‍ അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പ്‌ വയ്‌ക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തങ്ങള്‍. ഉദാ: CH3-NH-CH3 ഡൈമീഥൈല്‍ അമീന്‍.

Category: None

Subject: None

304

Share This Article
Print Friendly and PDF