Suggest Words
About
Words
Segment
ഖണ്ഡം.
1. ഒരു രേഖയുടെ അഥവാ വക്രത്തിലെ, രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള ഭാഗം. 2. ഒരു സമതലരൂപത്തിനെ ഒരു രേഖകൊണ്ടു ഖണ്ഡിച്ചുകിട്ടുന്ന ഭാഗം. 3. ഘനരൂപത്തെ ഒരു സമതലം കൊണ്ടു ഖണ്ഡിച്ചു കിട്ടുന്ന ഭാഗം.
Category:
None
Subject:
None
467
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Maxilla - മാക്സില.
Absorption gases - അബ്സോര്‍പ്ഷന്‍ ഗ്യാസസ്
Lachrymal gland - കണ്ണുനീര് ഗ്രന്ഥി
Photometry - പ്രകാശമാപനം.
Indeterminate - അനിര്ധാര്യം.
Trisection - സമത്രിഭാജനം.
Heterodyne - ഹെറ്റ്റോഡൈന്.
Polymers - പോളിമറുകള്‍.
Capacitance - ധാരിത
Self pollination - സ്വയപരാഗണം.
Urethra - യൂറിത്ര.
Algol - അല്‍ഗോള്‍