Suggest Words
About
Words
Armature
ആര്‍മേച്ചര്‍
1. മോട്ടോര്‍, ഡൈനാമോ തുടങ്ങിയ വൈദ്യുതയന്ത്രങ്ങളിലെ പ്രധാന വിദ്യുത്ധാര വഹിക്കുന്ന കമ്പിച്ചുരുള്‍ ഉള്‍പ്പെടുന്ന ഭാഗം. 2. റിലേ, ഇലക്ട്രിക് ബെല്‍ തുടങ്ങിയ വൈദ്യുത യാന്ത്രിക ഉപകരണങ്ങളിലെ ചലിക്കുന്ന ഭാഗം.
Category:
None
Subject:
None
558
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Secondary carnivore - ദ്വിതീയ മാംസഭോജി.
Kinins - കൈനിന്‍സ്.
Molecule - തന്മാത്ര.
Photodisintegration - പ്രകാശികവിഘടനം.
Entero kinase - എന്ററോകൈനേസ്.
Tonoplast - ടോണോപ്ലാസ്റ്റ്.
Inflation - ദ്രുത വികാസം.
Lignin - ലിഗ്നിന്‍.
Solute - ലേയം.
Crater lake - അഗ്നിപര്വതത്തടാകം.
Phosphorescence - സ്ഫുരദീപ്തി.
Relief map - റിലീഫ് മേപ്പ്.