Suggest Words
About
Words
Acarina
അകാരിന
ചെള്ളുകളും ഉണ്ണികളും ഉള്പ്പെടുന്ന ജന്തുവിഭാഗം. ആര്ത്രാപോഡ് ജന്തുവിഭാഗം. ആര്ത്രാപോഡ് ഫൈലത്തിന്റെ അരാക്നിഡ എന്ന ക്ലാസില്പ്പെടുന്നു. ശിരോവക്ഷസും ഉദരവും തമ്മില് യോജിച്ചിരിക്കും.
Category:
None
Subject:
None
520
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Plateau - പീഠഭൂമി.
Acceleration due to gravity - ഗുരുത്വ ത്വരണം
Degeneracy pressure - അപഭ്രഷ്ടതാ മര്ദം.
Tides - വേലകള്.
Sun spot - സൗരകളങ്കങ്ങള്.
Debris - അവശേഷം
Tetrahedron - ചതുഷ്ഫലകം.
Annuals - ഏകവര്ഷികള്
Fraunhofer lines - ഫ്രണ്ൗഹോഫര് രേഖകള്.
Carpospore - ഫലബീജാണു
Out breeding - ബഹിര്പ്രജനനം.
F - ഫാരഡിന്റെ പ്രതീകം.