Sidereal month

നക്ഷത്ര മാസം.

വിദൂരനക്ഷത്രത്തെ അടിസ്ഥാനമാക്കി നിരീക്ഷിക്കുമ്പോള്‍, ചന്ദ്രന്‌ ഭൂമിയെ ഒരുതവണ പ്രദക്ഷിണം ചെയ്യുവാന്‍ ആവശ്യമായ സമയം. 27.33 ദിവസത്തിലും അല്‌പം കുറവാണ്‌.

Category: None

Subject: None

344

Share This Article
Print Friendly and PDF