Suggest Words
About
Words
Sidereal time
നക്ഷത്ര സമയം.
വിദൂര നക്ഷത്രങ്ങളുടെ ദൈനികചലനത്തെ അടിസ്ഥാനമാക്കിയുള്ള സമയം. ജ്യോതിശ്ശാസ്ത്രജ്ഞര് ഉപയോഗിക്കുന്നതാണ് ഇത്. സാധാരണ ആവശ്യങ്ങള്ക്ക് യോജിച്ചതല്ല.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Blepheroplast - ബ്ലിഫറോപ്ലാസ്റ്റ്
Juvenile hormone - ശൈശവ ഹോര്മോണ്.
Centroid - കേന്ദ്രകം
Cloud - ക്ലൌഡ്
Inert pair - നിഷ്ക്രിയ ജോടി.
Elastomer - ഇലാസ്റ്റമര്.
Amniote - ആംനിയോട്ട്
Nonagon - നവഭുജം.
Incubation period - ഇന്ക്യുബേഷന് കാലം.
Nautilus - നോട്ടിലസ്.
Common tangent - പൊതുസ്പര്ശ രേഖ.
Circumference - പരിധി