Suggest Words
About
Words
Signal
സിഗ്നല്‍.
വിവരങ്ങള്‍ സംവഹിക്കുന്ന തരംഗങ്ങള്‍. ശബ്ദത്തെയും ചിത്രത്തെയും മറ്റും ദൂരദിക്കിലേയ്ക്കയക്കുവാനായി വൈദ്യുത ധാരയായോ തുല്യമായ വിദ്യുത് കാന്തതരംഗങ്ങളായോ മാറ്റിയെടുത്തത്.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Langmuir probe - ലാംഗ്മ്യൂര് പ്രാബ്.
Wave - തരംഗം.
Mutualism - സഹോപകാരിത.
Thalamus 1. (bot) - പുഷ്പാസനം.
Bacillus - ബാസിലസ്
Librations - ദൃശ്യദോലനങ്ങള്
Solar flares - സൗരജ്വാലകള്‍.
Action - ആക്ഷന്‍
Sand volcano - മണലഗ്നിപര്വതം.
Oscillometer - ദോലനമാപി.
Twisted pair cable - ട്വിസ്റ്റഡ് പെയര്കേബ്ള്.
Acidolysis - അസിഡോലൈസിസ്